Dubai vartha
Dubai vartha
  • 5 544
  • 28 997 007

Відео

10 , 12 ക്ലാസുകൾ കഴിഞ്ഞിട്ട് യുഎ ഇ യിൽ പഠനം തുടരുന്നവർ അറിയാൻ
Переглядів 2,4 тис.9 годин тому
പഠിക്കുമ്പോൾ തന്നെ ജോലി കിട്ടാനിടയുള്ള UK കരിക്കുലം ഡിഗ്രി ; അവസാന വർഷ പഠനം വിദേശ യൂണിവേഴ്സിറ്റിയിൽ ചെയ്യാനുളള അവസരം - ഇതെല്ലാം നിലവിലുള്ള ഫീസിന്റെ പകുതിക്ക് ലഭിക്കുന്ന ഒരു അപൂർവ്വ സാദ്ധ്യത ദുബായ് വാർത്ത ഒരുക്കുന്നു. തികച്ചും എക്സ്ക്ലൂസീവ് ആയ സ്‌കോളർഷിപ്പ് നേടാനും അഡ്മിഷന്റെ കൗൺസിലിംഗിനും വിളിക്കാം 050 728 3327 . . . . #education #educationdubai #uae #university #Scolership #exclussive #dubaiva...
വിലക്കുറവിൽ ഇങ്ങനെ ഷോപ്പിംഗ് നടത്താം.... ഷാർജ ഡിസ്‌കൗണ്ട് സെയിൽ തുടരുന്നു.. !\\#sharjah #SummerSale
Переглядів 1 тис.17 годин тому
വിലക്കുറവിൽ ഇങ്ങനെ ഷോപ്പിംഗ് നടത്താം.... ഷാർജ ഡിസ്‌കൗണ്ട് സെയിൽ തുടരുന്നു.. !\ #sharjah #SummerSale . #dubaivartha #dubai #GlobalMalayali Website ► www.dubaivartha.com Facebook ► dubaivartha Instagram ► dubaivartha Twitter ► dubaivartha Tiktok ► www.tiktok.com/@dubaivarthaofficial All rights reserved © Asiavision
കച്ചവത്തിലെ പങ്കാളികൾക്ക് ഇനി വിസ എടുക്കുമ്പോൾ !
Переглядів 4 тис.2 години тому
കച്ചവത്തിലെ പങ്കാളികൾക്ക് ഇനി വിസ എടുക്കുമ്പോൾ | ചൂട്കാലത്ത് കാർ സ്റ്റാർട്ട് ആക്കി നിർത്തുന്നവർ അറിയാൻ ! #uae #visaupdate #holiday #carparking #dubaivartha #dubai #GlobalMalayali Website ► www.dubaivartha.com Facebook ► dubaivartha Instagram ► dubaivartha Twitter ► dubaivartha Tiktok ► www.tiktok.com/@dubaivarthaofficial All rights reserved © Asiavision
ഈ ഡിന്നർ ഒരു അപൂർവ്വ അനുഭവമായി മാറുന്നത് ഇങ്ങനെയാണ് !
Переглядів 2,5 тис.2 години тому
ഈ ഡിന്നർ ഒരു അപൂർവ്വ അനുഭവമായി മാറുന്നത് ഇങ്ങനെയാണ്. ഇന്ന് ദുബായ് നഗരത്തിൽ നമുക്ക് സമ്മർ പ്രൊമോഷന്റെ ആനുകൂല്യത്തിൽ മനസ്സമാധാനത്തോടെ ആസ്വദിക്കാൻ പറ്റുന്ന ഏറ്റവും മികച്ച സ്റ്റാർ ഹോട്ടൽ ഡിന്നർ ! മറ്റുള്ളവരെയും അറിയിക്കാം. 050 57 09 319. #dubaivartha #dubai #GlobalMalayali Website ► www.dubaivartha.com Facebook ► dubaivartha Instagram ► dubaivartha Twitter ► d...
ഹിജറ പുതുവർഷ അവധി പ്രഖ്യാപിച്ചു| 101 വയസ്സുകാരിക്ക് രാജകീയ യാത്ര സമ്മാനിച്ച എമിറേറ്റ്സ്
Переглядів 4 тис.2 години тому
ഹിജറ പുതുവർഷ അവധി പ്രഖ്യാപിച്ചു| 101 വയസ്സുകാരിക്ക് രാജകീയ യാത്ര സമ്മാനിച്ച എമിറേറ്റ്സ്|അബുദാബി എയർപോർട്ടിനെക്കുറിച്ച് എലോൺ മസ്‌ക് പറഞ്ഞത്| കെ എസ് സി സമ്മർ ക്യാമ്പ് വിശദാംശങ്ങൾ|തികച്ചും ലോക്കൽ 2024 ജൂലൈ 02 #dubaivartha #dubai #GlobalMalayali Website ► www.dubaivartha.com Facebook ► dubaivartha Instagram ► dubaivartha Twitter ► dubaivartha Tiktok ► www.tikt...
അവധി ആസ്വദിക്കാൻ അധികം ചെലവില്ലാതെ ഹത്തയിലേക്ക് പോകാം, ഈ മാർഗം പ്രയോജനപ്പെടുത്തിയാൽ!
Переглядів 1,2 тис.2 години тому
. #dubaivartha #dubai #GlobalMalayali Website ► www.dubaivartha.com Facebook ► dubaivartha Instagram ► dubaivartha Twitter ► dubaivartha Tiktok ► www.tiktok.com/@dubaivarthaofficial All rights reserved © Asiavision
യുഎ ഇ യിൽ ഇന്നുമുതൽ പ്രാബല്യത്തിൽ വന്ന ചില മാറ്റങ്ങൾ !
Переглядів 6 тис.4 години тому
യുഎ ഇ യിൽ ഇന്നുമുതൽ പ്രാബല്യത്തിൽ വന്ന ചില മാറ്റങ്ങൾ ! #dubaivartha #dubai #GlobalMalayali Website ► www.dubaivartha.com Facebook ► dubaivartha Instagram ► dubaivartha Twitter ► dubaivartha Tiktok ► www.tiktok.com/@dubaivarthaofficial All rights reserved © Asiavision
ബ്രേക്കിംഗ് : യുഎഇ അനുവദിച്ച പുതിയ "ഒരു വർഷ വിസ" നമ്മൾ പ്രവാസികൾക്ക് അനുഗ്രഹമായി മാറുന്നു
Переглядів 29 тис.4 години тому
ബ്രേക്കിംഗ് : യുഎഇ അനുവദിച്ച പുതിയ "ഒരു വർഷ വിസ" നമ്മൾ പ്രവാസികൾക്ക് അനുഗ്രഹമായി മാറുന്നു ! ഗോൾഡൻ വിസ പോലെ മറ്റാരുടേയും കീഴിൽ അല്ലാതെ യുഎ ഇ യിൽ കഴിയാം. ജോലി ലഭിച്ചാൽ അപ്പോൾ തന്നെ വർക്ക് പെർമിറ്റ് നേടാം . ഏറ്റവും കുറഞ്ഞ കാശിന് ഒരു വർഷ റെസിഡൻസ് വിസ. 97158 6019989. ഒപ്പം ദുബായിൽ ഒരു ട്രേഡ് ലൈസൻസും പാർട്ണർ വിസയും അടങ്ങുന്ന പാക്കേജും ഇപ്പോൾ 9400 ദിർഹം മാത്രം .
ജൂലൈ 1 മുതൽ യുഎഇയിൽ വരുന്ന ഈ മാറ്റങ്ങൾ ശ്രദ്ധിച്ചുവോ? | തികച്ചും ലോക്കൽ.
Переглядів 5 тис.4 години тому
അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ദുബായ് മെട്രോ ഇങ്ങനെ മാറും..... ജൂലൈ 1 മുതൽ യുഎഇയിൽ വരുന്ന ഈ മാറ്റങ്ങൾ ശ്രദ്ധിച്ചുവോ തികച്ചും ലോക്കൽ. #dubaivartha #dubai #GlobalMalayali Website ► www.dubaivartha.com Facebook ► dubaivartha Instagram ► dubaivartha Twitter ► dubaivartha Tiktok ► www.tiktok.com/@dubaivarthaofficial All rights reserved © Asiavision
വാച്ച് മോഹിച്ചവർ വീണു പോയത് ഇങ്ങനെ!
Переглядів 4,6 тис.7 годин тому
വാച്ച് മോഹിച്ചവർ വീണു പോയത് ഇങ്ങനെ, എമിറേറ്റ്സ് ഗ്രുപ്പിൽ ജോലി കിട്ടിയാൽ രക്ഷപ്പെട്ടുവെന്ന് പറയുന്നത് എന്തുകൊണ്ട് !, നിയമനങ്ങൾക്ക് മുൻപ് ചെക്ക് ചോദിക്കുന്നവർ, ഒരു മലയാളിക്ക് കിട്ടിയ ആദരവ്! . . . #rolex #rolexwatch #emirates #emiratesairlines #emiratesairlinesjobs #CHEQUE #Rules #dubai #ambassador #quba #malayali #nightupdates #dubaivartha #dubaivarthaofficial #dubaivartha #dubai #GlobalMalayali...
ആരോഗ്യകരമായ ഒരു പുതുജീവിതം ലഭിക്കുന്നതിനുള്ള വകയുണ്ട് ഇതിൽ.
Переглядів 8437 годин тому
ഇന്നത്തെ ജനതയുടെ ശാരീരിക മാനസിക ആരോഗ്യത്തിന് വെല്ലുവിളിയും, എന്നാൽ പലരും ഗൗനിക്കാത്തുമായ ദഹനശക്തിയുടെ പ്രസക്തി ആരോഗ്യകരമായ നമ്മുടെ ജീവിതത്തിന് എത്രത്തോളം വലുതാണെന്നറിയാൻ ആയുർമനയിലെ ഈ ഡോക്ടർമാർ പറയുന്നത് ഒന്ന് കേട്ടു നോക്കൂ, ആരോഗ്യകരമായ ഒരു പുതുജീവിതം ലഭിക്കുന്നതിനുള്ള വകയുണ്ട് ഇതിൽ. #dubaivartha #dubai #GlobalMalayali Website ► www.dubaivartha.com Facebook ► dubaivartha Instagram ►...
അപൂർവ്വമായ പഞ്ചാമൃതവും നെയ്പായസവും കിട്ടുന്ന ഒരിടമുണ്ട് ഇവിടെ ! അതിശയം, അസാധാരണം, അസുലഭം!
Переглядів 1,9 тис.9 годин тому
അപൂർവ്വമായ പഞ്ചാമൃതവും നെയ്പായസവും കിട്ടുന്ന ഒരിടമുണ്ട് ഇവിടെ ! അതിശയം , അസാധാരണം , അസുലഭം! . . . #bakery #sweet #sweetbasket #panjamrutham #payasam #cake #snakes #cooldrink #restaurent #restaurantsdubai #dubaibestrestaurants #tea #food #foodie #dubaivartha #dubaivarthaofficial
യുഎഇയിൽ ജൂലൈ ഒന്നു മുതൽ സ്വദേശിവൽക്കരണവുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിക്കും!
Переглядів 8489 годин тому
. #dubaivartha #dubai #GlobalMalayali Website ► www.dubaivartha.com Facebook ► dubaivartha Instagram ► dubaivartha Twitter ► dubaivartha Tiktok ► www.tiktok.com/@dubaivarthaofficial All rights reserved © Asiavision
യുഎഇയിൽ ഇന്ധന വിലയിൽ വർദ്ധനവ് ഉണ്ടാകുമോ? ജൂലൈ മാസത്തിലെ ഇന്ധന വില പ്രഖ്യാപനം ഉടൻ!
Переглядів 3669 годин тому
. #dubaivartha #dubai #GlobalMalayali Website ► www.dubaivartha.com Facebook ► dubaivartha Instagram ► dubaivartha Twitter ► dubaivartha Tiktok ► www.tiktok.com/@dubaivarthaofficial All rights reserved © Asiavision
വീറും വാശിയും നിറഞ്ഞ ഫൈനൽ പോരാട്ടത്തിന് പ്രത്യേകതകൾ ഏറെ...!!
Переглядів 3729 годин тому
വീറും വാശിയും നിറഞ്ഞ ഫൈനൽ പോരാട്ടത്തിന് പ്രത്യേകതകൾ ഏറെ...!!
ലോകമറിയട്ടെ ഈ മാങ്ങയുടെ തലസ്ഥാന വിശേഷങ്ങൾ !
Переглядів 2 тис.12 годин тому
ലോകമറിയട്ടെ ഈ മാങ്ങയുടെ തലസ്ഥാന വിശേഷങ്ങൾ !
നമ്മുടെ കമ്പനി ആ വലിയ പ്രശ്നത്തിൽ ആകാതിരിക്കാൻ , പുതിയ യുഎ ഇ പാസ് ഫോൺ വിളിയുടെ പിന്നിൽ
Переглядів 3 тис.12 годин тому
നമ്മുടെ കമ്പനി ആ വലിയ പ്രശ്നത്തിൽ ആകാതിരിക്കാൻ , പുതിയ യുഎ ഇ പാസ് ഫോൺ വിളിയുടെ പിന്നിൽ
ഇന്ന് വെള്ളി (ജൂൺ 28) രാത്രി ഒരത്ഭുതമുണ്ട്. ഈ വീഡിയോ കാണുക
Переглядів 3,6 тис.12 годин тому
ഇന്ന് വെള്ളി (ജൂൺ 28) രാത്രി ഒരത്ഭുതമുണ്ട്. ഈ വീഡിയോ കാണുക
യുഎഇ മാനവ വിഭവ ശേഷി മന്ത്രാലയവുമായി വീഡിയോ കോളിലൂടെബന്ധപ്പെടാം! തൊഴിൽ തർക്ക പരാതികൾ ഉന്നയിക്കാം.
Переглядів 37612 годин тому
യുഎഇ മാനവ വിഭവ ശേഷി മന്ത്രാലയവുമായി വീഡിയോ കോളിലൂടെബന്ധപ്പെടാം! തൊഴിൽ തർക്ക പരാതികൾ ഉന്നയിക്കാം.
ചൂടുകാലത്ത് കറന്റ് ബില്ല് ലാഭിക്കാൻ ഇങ്ങനെയും വഴികൾ!
Переглядів 1,1 тис.12 годин тому
ചൂടുകാലത്ത് കറന്റ് ബില്ല് ലാഭിക്കാൻ ഇങ്ങനെയും വഴികൾ!
UAE യിൽ കാശ് തട്ടുന്ന പുതിയ സംഘങ്ങളുടെ രീതി ഇങ്ങനെ | Dubai Vartha
Переглядів 9 тис.14 годин тому
UAE യിൽ കാശ് തട്ടുന്ന പുതിയ സംഘങ്ങളുടെ രീതി ഇങ്ങനെ | Dubai Vartha
വെക്കേഷൻ നാട്ടിൽ ആഘോഷിക്കുന്നവർക്കുള്ള അതിവേഗ സർവീസിനൊപ്പം അടിപൊളി ഓഫറുകളുമായി എം ഗ്രൂപ്പ്‌ !
Переглядів 55614 годин тому
വെക്കേഷൻ നാട്ടിൽ ആഘോഷിക്കുന്നവർക്കുള്ള അതിവേഗ സർവീസിനൊപ്പം അടിപൊളി ഓഫറുകളുമായി എം ഗ്രൂപ്പ്‌ !
യുഎഇയിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ സൂര്യാഘാതം അനുഭവപ്പെട്ടാൽ നൽകേണ്ട പരിചരണം എന്ത്!
Переглядів 94914 годин тому
യുഎഇയിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ സൂര്യാഘാതം അനുഭവപ്പെട്ടാൽ നൽകേണ്ട പരിചരണം എന്ത്!
അ പകടകരമായ സാഹചര്യങ്ങളെ മനസ്സിലാക്കാൻ കുഞ്ഞുങ്ങൾക്ക് എത്രമാത്രം കഴിയുന്നു!
Переглядів 82314 годин тому
അ പകടകരമായ സാഹചര്യങ്ങളെ മനസ്സിലാക്കാൻ കുഞ്ഞുങ്ങൾക്ക് എത്രമാത്രം കഴിയുന്നു!
പകുതി വിലയ്ക്ക് സാധനങ്ങൾ വാങ്ങാം ഈ 4 ദിവസങ്ങൾ മാത്രം! ലുലുവിന്റെ തിരഞ്ഞെടുക്കപ്പെട്ട ഔട്ലെറ്റുകളിൽ!
Переглядів 3,1 тис.14 годин тому
പകുതി വിലയ്ക്ക് സാധനങ്ങൾ വാങ്ങാം ഈ 4 ദിവസങ്ങൾ മാത്രം! ലുലുവിന്റെ തിരഞ്ഞെടുക്കപ്പെട്ട ഔട്ലെറ്റുകളിൽ!
അകപ്പെട്ടുപോയ ഒരു മലയാളിയുടെ അവസ്ഥയിൽ നിന്ന് നമ്മൾ പഠിക്കേണ്ടത്
Переглядів 4,4 тис.16 годин тому
അകപ്പെട്ടുപോയ ഒരു മലയാളിയുടെ അവസ്ഥയിൽ നിന്ന് നമ്മൾ പഠിക്കേണ്ടത്
ഗൾഫ് കുടുംബങ്ങളെ വലച്ച് വിലക്കയറ്റം . ആരുണ്ട് രക്ഷയ്‌ക്ക് ?
Переглядів 2,7 тис.16 годин тому
ഗൾഫ് കുടുംബങ്ങളെ വലച്ച് വിലക്കയറ്റം . ആരുണ്ട് രക്ഷയ്‌ക്ക് ?
യാത്രയ്ക്കിടയിലും ഇനി ഓഫീസ് ജോലികൾ ചെയ്യാം !
Переглядів 48616 годин тому
യാത്രയ്ക്കിടയിലും ഇനി ഓഫീസ് ജോലികൾ ചെയ്യാം !
UAE യിൽ എത്തുന്നവർ പണം ചെലവഴിക്കുമ്പോൾ ഓർത്തിരിക്കേണ്ട ചില കാര്യങ്ങൾ
Переглядів 5 тис.19 годин тому
UAE യിൽ എത്തുന്നവർ പണം ചെലവഴിക്കുമ്പോൾ ഓർത്തിരിക്കേണ്ട ചില കാര്യങ്ങൾ

КОМЕНТАРІ

  • @eyecameras9847
    @eyecameras9847 3 години тому

    വിമാന കമ്പനികളുമായുള്ള ഒത്തു കളിയാണ് വില്ലൻ....

  • @raoofk1709
    @raoofk1709 4 години тому

    കാശ് തന്നെ ആണ് പ്രശ്നം. അത് വേണ്ട വിധത്തിൽ വേണ്ടപെട്ടവർക്ക് കിട്ടുമ്പോൾ കപ്പൽ സ്വാ ഹാ

  • @muhammedismail8897
    @muhammedismail8897 4 години тому

    പിണറായി പ്ലീസ് രാജിവെച്ചു പോ കമ്മ്യൂനിസ്റ് പാർട്ടിയെ രാച്ചിക്ക്

  • @jamshiwilliam3463
    @jamshiwilliam3463 4 години тому

    Naadine orth chiri varunnavar undo😂

  • @basspeaks5139
    @basspeaks5139 6 годин тому

    പ്രവാസിക്ക് എന്തെങ്കിലും കിട്ടണമെങ്കിൽ ഇന്ത്യയുടെ സിംഹമായ രാഹുൽ വരണം..ഒരു പരനാറി മൊയന്ത് പ്രധാനമന്ത്രി മാറണം

  • @basspeaks5139
    @basspeaks5139 6 годин тому

    ഇയാള് ക്യശ് വാങ്ങി വീഡിയോ ചെയ്യും..എല്ലാം മോഹിപ്പിക്കും എന്നല്ലാതെ ഒന്നും ഇല്ല.. ഇയാളെ പോലെ യുളള ആളുകളെ പറ്റി ക്കൽ വീഡിയോ ചെയ്യുന്ന നിർത്തൽ ചെയ്യാൻ പരാതി നൽകണം..ഇയാള് vedio ചെയ്തില്ലെങ്കിൽ ആരും ന്യൂസ് അറിയില്ലെന്നാണ് ഇയാളുടെ വിചാരം...

  • @junaidtasneem4473
    @junaidtasneem4473 6 годин тому

    Nisarka kendaram barikunnad modi keralam barikunnad kallapinarayi talkalam onnum nadakilla kattumudikkan nadakkunna govermendanu india barikunnad adukond talkalam kappalyathra arum moyikanda

  • @HanzoHasashi418
    @HanzoHasashi418 6 годин тому

    Airlines ayirikum idamkol idunnath.. Avark thinn kozhukan kazhiyillalo

  • @MohammedAli-kj3qx
    @MohammedAli-kj3qx 6 годин тому

    ദയവു ചെയ്ത് കപ്പലിന്റെ കഥ ഇനി പറയരുത്

  • @emerald.m1061
    @emerald.m1061 6 годин тому

    ജാതിയും, മതവും, പാർട്ടിയും പറഞ്ഞ് ഒരു കഴിവുമില്ലാത്ത മണ്ടരെ തിരഞ്ഞെടുക്കുമ്പോ ഓർക്കണം. നല്ല candidates ഇല്ലെങ്കിൽ വോട്ടു ചെയ്യില്ലെന്ന് എല്ലാരും തീർച്ചയാക്കണം. മണ്ഡല വികസനം കൊണ്ടുവന്നില്ലെങ്കിൽ 5 വർഷം തുടരാനും, പെൻഷനും അനുവദിക്കരുത്. റീഇലക്ഷനുള്ള ചിലവും ആ സ്ഥാനാർത്ഥിയിൽ നിന്നും ഈടാക്കുകയും വേണം.

  • @abdulrahmanedappully7427
    @abdulrahmanedappully7427 6 годин тому

    കേരളത്തിലെ അവസ്ഥ വളരെ പരിതാപകരമാണ്, എല്ലാ സാധനങ്ങൾക്കുംവില ദിവസം തോറും കൂടി കൊണ്ടിരിക്കുകയാണ്, ഇത് എവിടെ വരെ പോകും എന്നറിയില്ല

  • @abdulrahmanedappully7427
    @abdulrahmanedappully7427 6 годин тому

    മിണ്ടിയിട്ട് എന്താ കാര്യം, കപ്പല് പോയിട്ട് കപ്പിത്താൻ വരില്ല എന്ന് പ്രവാസികൾക്ക് അറിയാം, കമ്മീഷൻ കിട്ടി കാണില്ല

  • @priyakumarerath1445
    @priyakumarerath1445 7 годин тому

    Silvergate Immigration services, Sheik Zayed Road നേ കുറിച്ച് നിങ്ങൾക്ക് ആർക്കെങ്കിലും അറിയാമോ? Credibility ഉള്ള സ്ഥാപനം ആണോ? കാനഡ വിസ ക്ക് വേണ്ടിയാണ്

  • @godzon1034
    @godzon1034 7 годин тому

    ഇത്രയും അതപധിച്ച ഒരു സർക്കാർ ഇതിനുമുൻപ് കേരളത്തിൽ ഉണ്ടായിട്ടില്ല 🙄

  • @nassirkandampadi5704
    @nassirkandampadi5704 7 годин тому

    സാറിനെ പോലെ പത്ത് മീഡിയക്കാർ സഹകരിച്ചാൽ വോട്ടാവകാശം നടക്കും കപ്പലും ഒടും !എല്ലാവരും സഹകരിക്കണം

  • @jaferbaseer
    @jaferbaseer 7 годин тому

    സാറേ ഇതൊന്നും നടക്കത്തില്ല വെറുതെ ആളെ പറ്റിക്കാൻ നമ്മൾ ജോലി ചെയ്താൽ നമ്മൾക്ക് കൊള്ളാം

  • @adhilnaizam9223
    @adhilnaizam9223 8 годин тому

    High fees

  • @Way_to_Jannah_Islamic_path
    @Way_to_Jannah_Islamic_path 8 годин тому

    ഫോൺ വിളിച്ചാൽ എടുക്കാത്ത ടീം ആണ്

  • @sunithabeevirasool3310
    @sunithabeevirasool3310 8 годин тому

    Architecture masters job cheyth kondu padikkanulla chance undo. Please reply

  • @basheerkp7010
    @basheerkp7010 8 годин тому

    Fees para

  • @sunithabeevirasool3310
    @sunithabeevirasool3310 8 годин тому

    Architecture masters undo

  • @faisalca9383
    @faisalca9383 9 годин тому

    Good

  • @afsalap6725
    @afsalap6725 9 годин тому

    എത്രെയോ വിളിച്ചു ഈ പറയുന്ന നമ്പറിൽ, ആരും എടുക്കുന്നില്ല. അംബാനെ കഷ്ടം തന്നെ

  • @MuhammedAshraf-hc9bk
    @MuhammedAshraf-hc9bk 9 годин тому

    Age limitne kurichu parayoo

  • @fasalulrahman4500
    @fasalulrahman4500 10 годин тому

    ഇതിന് പ്രായപരിധി ഉണ്ടോ സാർ,

  • @muhammedhudaifa4595
    @muhammedhudaifa4595 11 годин тому

    ദുബായിയിൽ ഉണ്ടോ

  • @yasssvlog9438
    @yasssvlog9438 12 годин тому

    Driving license. എടുക്കാൻ കഴിമോ

  • @user-sm7gc6sq5z
    @user-sm7gc6sq5z 13 годин тому

    Da ella

  • @mohankv9172
    @mohankv9172 19 годин тому

    We can't believe this matter.

  • @MrAbufathima
    @MrAbufathima 19 годин тому

    ഇങ്ങനെ തള്ളി മറിക്കുന്ന ഒരാൾ ദുബായിൽ വേറെ ഉണ്ട് എന്ന് തോന്നുന്നില്ല.. ഇത്തരം പൈഡ് പരസ്യങ്ങൾ നൽകുന്ന ഒരുപാട് ഊളകൾ ഇവിടെ അലഞ്ഞു തിരിയുന്നുണ്ട്.. സത്യാവസ്ഥ അറിയാൻ ആഗ്രഹം ഉണ്ടെങ്കിൽ ഇത്തരം ഏജന്റുമാരുടെ കെണിയിൽ പെടാതെ നേരെ ഓരോ വിഭാഗം മന്ത്രാലയത്തിലേക്കും വിളിക്കാനും ബന്ധപ്പെടാനും ഒരു പാട് മാർഗങ്ങൾ ഉണ്ട്. അത് ഉപയോഗപ്പെടുത്താൻ മാന്യ ഉപഭോക്താക്കൾ ശ്രമിക്കുക.. ആരും ഫ്രീ സർവീസിനു ഇരിക്കുന്നില്ല..

  • @user-it1fb7lt3d
    @user-it1fb7lt3d 20 годин тому

    44 44 എന്നാൽ നാട്ടിലെ എത്ര രൂപ ആകും

  • @highprofile6514
    @highprofile6514 20 годин тому

    How about this visa applicable for seniors of 70 or 70 + ..?

  • @rathnakumar8409
    @rathnakumar8409 20 годин тому

    Rather than wasting time on repeated explanation of the same subject and seeking personal credentials of the Staff, more time should have been devoted to gathering important information.

  • @rathnakumar8409
    @rathnakumar8409 20 годин тому

    What you have failed to explain is the validity of the Sponsor Visa for DH 9400. And also can the visa allow sponsoring the spouse and if yes, what is the cost of such visa all inclusive.

  • @justuslopez7322
    @justuslopez7322 20 годин тому

    Thank you

  • @VinodKumar-tt3ty
    @VinodKumar-tt3ty 21 годину тому

    Emirets ഐഡി കിട്ടുമോ?

  • @anzilmohammed479
    @anzilmohammed479 22 години тому

    👍👍

  • @salmanulfaris8479
    @salmanulfaris8479 День тому

    Deepa ormpichath angu ishtayilla nu thonunu😂

  • @muhammedhudaifa4595
    @muhammedhudaifa4595 День тому

    എല്ലാം കണ്ടിട്ട് തന്നെ വയറ് നിറഞ്ഞ് എനി കഴിക്കേണ്ടെ ആവിശ്യം ഇല്ല

  • @user-ov9hh4ls7q
    @user-ov9hh4ls7q День тому

    Ningal thanne alle partner visa 6999 paid news kodukaarullathu 😂

  • @elizabethmathew6325
    @elizabethmathew6325 День тому

    That's Fine. Good news for those who want to search a job

  • @NONAME-hh1uc
    @NONAME-hh1uc День тому

    Ok

  • @mujeebkoori1947
    @mujeebkoori1947 День тому

    അറബിയുടെ പേരിൽ ഉള്ള സ്ഥാപനം coptax regi cheyano

  • @AbdulNazar-mt1hi
    @AbdulNazar-mt1hi День тому

    Durupayokam nallonam nadakkunnund

  • @AbdulNazar-mt1hi
    @AbdulNazar-mt1hi День тому

    Ath nallatha

  • @akbarmangalam9522
    @akbarmangalam9522 День тому

    കച്ചവടത്തിലെ

  • @shefeekekka1588
    @shefeekekka1588 День тому

    6000 ഏതേലും പച്ചക്ക് കൊടുത്തു രണ്ട് വർഷ വിസ അടിക്കാം അംബാനെ…

  • @MuhammedKunhi-b2z
    @MuhammedKunhi-b2z День тому

    Dubai location

  • @user-yo2qh4mv5g
    @user-yo2qh4mv5g День тому

    E വിസ്സയിൽ നാട്ടിൽ ഉള്ളവർ വന്നാൽ അക്കൗമടേഷൻ കാണിക്കേടതുണ്ടോ വിസ്സിറ്റിങ്ങിൽ വരുമ്പോൾ കാണിക്കുന്നപോലെ

  • @nasarudeena9436
    @nasarudeena9436 День тому

    ഇതിൽ വിളിച്ചപ്പോൾ പറയുന്നത് 45വയസു വരെ വിസ്സ കിട്ടുകയുള്ളു എന്നാണ് പറയുന്നത്